Proverbs 26:19
തീക്കൊള്ളികളും അമ്പുകളും 2 മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
So is the man that deceiveth his neighbour, and saith, Am not I in sport?
In Context
18കൂട്ടുകാരനെ വഞ്ചിച്ചിട്ട് 2 “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 1
20വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; 2 നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും. 1
Cross References
Proverbs 14:9ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; 1 നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 1
Ephesians 5:4ചീത്തത്തരം, പൊട്ടച്ചൊൽ, മ്ലേച്ഛസംസാരം ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.