Proverbs 26:20
വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; 2 നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും. 1
ബൈബിൾ (മലയാളം)
In The King James Version
Where no wood is, there the fire goeth out: so where there is no talebearer, the strife ceaseth.
In Context
19തീക്കൊള്ളികളും അമ്പുകളും 2 മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. 1
21കരി കനലിനും വിറക് തീയ്ക്കും എന്നപോലെ 2 വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. 1
Cross References
Proverbs 16:28വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; 2 ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 1
Proverbs 26:22ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; 2 അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 1