The Bible Software
bible.softwareProverbsProverbs 26 › Proverbs 26:7

Proverbs 26:7

മൂഢന്മാരുടെ വായിലെ സദൃശവാക്യം 2 മുടന്തന്‍റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. 1

ബൈബിൾ (മലയാളം)

In The King James Version

The legs of the lame are not equal: so is a parable in the mouth of fools.

In Context

6മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ 2 സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. 1

8മൂഢന് ബഹുമാനം കൊടുക്കുന്നത് 2 കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. 1

Read all of Proverbs 26

Cross References

Psalms 64:8അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ 2 അവർ ഇടറി വീഴുവാൻ ഇടയാകും; 2 അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. 1

Proverbs 26:9മൂഢന്മാരുടെ വായിലെ സദൃശവാക്യം 2 മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ. 1

Luke 4:23യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്‍റെ പിതാവിന്‍റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 26:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 26:6Proverbs 26Proverbs 26:8 →