Proverbs 3:24
നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല; 2 കിടക്കുമ്പോൾ നിന്‍റെ ഉറക്കം സുഖകരമായിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; 2 നിന്‍റെ കാൽ ഇടറുകയുമില്ല. 1
25പെട്ടെന്നുള്ള വിപത്ത് ഹേതുവായും 2 ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. 1
Cross References
Leviticus 26:6“ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്ന് ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കുകയുമില്ല.
Job 11:19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; 2 പലരും നിന്‍റെ മമത അന്വേഷിക്കും. 1
Psalms 3:6എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന 2 ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 1
Psalms 91:5രാത്രിയിലെ ഭീകരതയും 2 പകൽ പറന്നുവരുന്ന അമ്പുകളും 1
Psalms 127:2നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും 2 വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും 1 കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; 2 തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം + 127:2 ഉറക്കം കൊടുക്കുന്നു. 1
Proverbs 19:23യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; 2 അതുള്ളവൻ തൃപ്തനായി വസിക്കും; 2 അനർത്ഥം അവന് നേരിടുകയില്ല. 1