Proverbs 3:23
അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; 2 നിന്‍റെ കാൽ ഇടറുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Then shalt thou walk in thy way safely, and thy foot shall not stumble.
In Context
22അവ നിനക്കു ജീവനും 2 നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. 1
Cross References
Psalms 37:31തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; 2 അവന്‍റെ കാലടികൾ വഴുതുകയില്ല. 1
Psalms 91:12നിന്‍റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് 2 അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 1
Psalms 121:8യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും 2 ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
Proverbs 4:12നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; 2 ഓടുമ്പോൾ നീ ഇടറുകയുമില്ല. 1
Proverbs 10:9നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; 2 നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും. 1