Proverbs 30:21
മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; 2 നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: 1
ബൈബിൾ (മലയാളം)
In The King James Version
For three things the earth is disquieted, and for four which it cannot bear:
In Context
22ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും 2 ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും 1
Cross References
Proverbs 6:16ആറു കാര്യം യഹോവ വെറുക്കുന്നു; 2 ഏഴു കാര്യം അവന് അറപ്പാകുന്നു: 1
Proverbs 30:15കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; 2 ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; 2 ‘മതി’ എന്നു പറയാത്തത് നാലുണ്ട്: 1