The Bible Software
bible.softwareProverbsProverbs 30 › Proverbs 30:15

Proverbs 30:15

കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; 2 ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; 2 ‘മതി’ എന്നു പറയാത്തത് നാലുണ്ട്: 1

ബൈബിൾ (മലയാളം)

In The King James Version

The horseleach hath two daughters, crying, Give, give. There are three things that are never satisfied, yea, four things say not, It is enough:

In Context

14എളിയവരെ ഭൂമിയിൽനിന്നും 2 ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം 2 മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ! 1

16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും 2 വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും 2 ‘മതി’ എന്നു പറയാത്ത തീയും തന്നെ. 1

Read all of Proverbs 30

Cross References

Proverbs 30:21മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; 2 നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: 1

Proverbs 30:29ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; 2 ചന്തമായി നടക്കുന്നത് നാലുണ്ട്: 1

Isaiah 57:3“ക്ഷുദ്രക്കാരത്തിയുടെ മക്കളേ, 2 വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; 2 ഇങ്ങോട്ട് അടുത്തുവരുവിൻ. 1

Hosea 4:18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; 2 അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. 1

Amos 1:6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

Amos 1:11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, 1 തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം 2 അനുകമ്പ വിട്ടുകളയുകയും 1 ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 30:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 30:14Proverbs 30Proverbs 30:16 →