Proverbs 30:26
കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും 2 അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The conies are but a feeble folk, yet make they their houses in the rocks;
In Context
25ഉറുമ്പ് ബലഹീനജാതി എങ്കിലും 2 അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. 1
27വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും 2 അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. 1
Cross References
Psalms 104:18ഉയർന്നമലകൾ കാട്ടാടുകൾക്കും 2 പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. 1