The Bible Software
bible.softwareProverbsProverbs 4 › Proverbs 4:13

Proverbs 4:13

പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; 2 അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ. 1

ബൈബിൾ (മലയാളം)

In The King James Version

Take fast hold of instruction; let her not go: keep her; for she is thy life.

In Context

12നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; 2 ഓടുമ്പോൾ നീ ഇടറുകയുമില്ല. 1

14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; 2 ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്; 1

Read all of Proverbs 4

Cross References

Genesis 32:26“എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്നു ആ പുരുഷൻ പറഞ്ഞു. അതിന്: “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബ് പറഞ്ഞു.

Proverbs 3:18അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; 2 അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. 1 സൃഷ്ടിയിൽ ദൈവത്തിന്‍റെ ജ്ഞാനം 1

Proverbs 6:23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും 2 പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. 1

Proverbs 10:17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; 2 ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; 1

Ecclesiastes 7:12ജ്ഞാനം ഒരു ശരണം; ദ്രവ്യവും ഒരു ശരണം. 2 ജ്ഞാനം ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതാകുന്നു പരിജ്ഞാനത്തിന്‍റെ വിശേഷത. 1

Luke 24:27മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 4:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 4:12Proverbs 4Proverbs 4:14 →