Proverbs 6:11
അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും 2 നിന്‍റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. 1
ബൈബിൾ (മലയാളം)
In The King James Version
So shall thy poverty come as one that travelleth, and thy want as an armed man.
In Context
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; 2 കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. 1
12നിസ്സാരനും ദുഷ്കർമ്മിയുമായവൻ 2 വായുടെ വക്രതയോടെ നടക്കുന്നു. 1
Cross References
Proverbs 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; 2 ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 1
Proverbs 20:4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1
Proverbs 24:33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, 2 കുറെക്കൂടെ കൈകെട്ടി കിടപ്പ്. 1
Ecclesiastes 4:5മൂഢൻ കയ്യും കെട്ടിയിരുന്ന് 2 സ്വയം നശിപ്പിക്കുന്നു + 4:5 സ്വയം നശിപ്പിക്കുന്നു സ്വന്തം മാംസം തിന്നുന്നു. 1