സഭാപ്രസംഗി 4:5
മൂഢൻ കയ്യും കെട്ടിയിരുന്ന് 2 സ്വയം നശിപ്പിക്കുന്നു + 4:5 സ്വയം നശിപ്പിക്കുന്നു സ്വന്തം മാംസം തിന്നുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The fool foldeth his hands together, and eateth his own flesh.
In Context
Cross References
Proverbs 6:9മടിയാ, നീ എത്രനേരം കിടന്നുറങ്ങും? 2 എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? 1
Proverbs 6:11അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും 2 നിന്‍റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. 1
Proverbs 12:27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; 2 ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. 1
Proverbs 20:4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1
Isaiah 9:20ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; 2 ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; 1 ഓരോരുത്തൻ അവനവന്‍റെ കുഞ്ഞുങ്ങളുടെ 2 മാംസം തിന്നുകളയുന്നു. 1