The Bible Software
bible.softwareProverbsProverbs 6 › Proverbs 6:21

Proverbs 6:21

അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; 2 നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 1

ബൈബിൾ (മലയാളം)

In The King James Version

Bind them continually upon thine heart, and tie them about thy neck.

In Context

20മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 1

22നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. 2 നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; 2 നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 1

Read all of Proverbs 6

Cross References

Exodus 13:9യഹോവയുടെ ന്യായപ്രമാണം നിന്‍റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്കു നിന്‍റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കേണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചത്.

Deuteronomy 6:8അവ അടയാളമായി നിന്‍റെ കൈമേൽ കെട്ടേണം; അവ നിന്‍റെ കണ്ണുകൾക്ക് മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കേണം.

Proverbs 4:6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; 2 അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും; 1

Proverbs 7:3നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക; 2 ഹൃദയത്തിന്‍റെ പലകയിൽ എഴുതുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 6:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 6:20Proverbs 6Proverbs 6:22 →