Proverbs 8:33
പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; 2 അതിനെ ത്യജിച്ചുകളയരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Hear instruction, and be wise, and refuse it not.
In Context
32ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. 1
Cross References
Proverbs 1:2ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും 2 വിവേകവചനങ്ങളെ ഗ്രഹിക്കുവാനും 1
Proverbs 1:8മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; 1
Proverbs 4:1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു 2 വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. 1
Isaiah 55:1അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: 2 വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ. 1
Romans 10:16എങ്കിലും അവർ എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: 1 “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?” എന്നു യെശയ്യാവു പറയുന്നുവല്ലോ.