Proverbs 21:19
ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും 2 നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. 1
ബൈബിൾ (മലയാളം)
In The King James Version
It is better to dwell in the wilderness, than with a contentious and an angry woman.
In Context
18ദുഷ്ടൻ നീതിമാന് മറുവിലയാകും; 2 അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. 1
20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; 2 മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. 1
Cross References
Psalms 55:6“പ്രാവിനെപ്പോലെ 2 എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! 2 എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്നു ഞാൻ പറഞ്ഞു. 1
Proverbs 21:9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ 2 മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്. 1
Proverbs 30:23വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും 2 ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. 1