സങ്കീർത്തനങ്ങൾ 116:12
യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും 2 ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും? 1
ബൈബിൾ (മലയാളം)
In The King James Version
What shall I render unto the LORD for all his benefits toward me?
In Context
11“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” 2 എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു. 1
13ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1
Read all of സങ്കീർത്തനങ്ങൾ 116
Cross References
2 Chronicles 32:25എന്നാൽ യെഹിസ്കീയാവ് തനിക്കു ലഭിച്ച ഉപകാരത്തിന് തക്കവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്‍റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും ദൈവകോപം ഉണ്ടായി.
Psalms 103:2എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. 1
Micah 6:6യഹോവയുടെ സന്നിധിയിൽ ചെന്നു, 2 അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടതിന് 1 ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? 2 ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് 1 പ്രായമുള്ള കാളക്കിടാക്കളോടും കൂടി 2 അവിടുത്തെ സന്നിധിയിൽ ചെല്ലണമോ? 1
1 Corinthians 6:20ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.