സങ്കീർത്തനങ്ങൾ 117:2
നമ്മളോടുള്ള ദൈവത്തിന്‍റെ ദയ വലിയതായിരിക്കുന്നു; 2 യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. 1 യഹോവയെ സ്തുതിക്കുവിൻ.
ബൈബിൾ (മലയാളം)
In The King James Version
In Context
1സകല ജനതകളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; 2 സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ. 1
Read all of സങ്കീർത്തനങ്ങൾ 117
Cross References
Psalms 89:1യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; 2 തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 1
Psalms 103:11ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ 2 അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു. 1
Isaiah 25:1യഹോവേ നീ എന്‍റെ ദൈവമാകുന്നു; 2 ഞാൻ നിന്നെ പുകഴ്ത്തും; 1 ഞാൻ നിന്‍റെ നാമത്തെ സ്തുതിക്കും; 2 നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ 2 വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ. 1
Luke 1:54നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ 2 അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു, 1
Romans 15:8പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്