The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 124 › സങ്കീർത്തനങ്ങൾ 124:2

സങ്കീർത്തനങ്ങൾ 124:2

അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 2 മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ 1

ബൈബിൾ (മലയാളം)

In The King James Version

If it had not been the LORD who was on our side, when men rose up against us:

In Context

1യിസ്രായേൽ ഇപ്പോൾ പറയേണ്ടത് 2 “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 1

3അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, 2 അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 1

Read all of സങ്കീർത്തനങ്ങൾ 124

Cross References

Psalms 3:1യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! 2 എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. 1

Psalms 21:1യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു; 2 അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. 1

Psalms 22:16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 2 അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു. 1

Psalms 56:10ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; 2 ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 124:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 124:1സങ്കീർത്തനങ്ങൾ 124സങ്കീർത്തനങ്ങൾ 124:3 →