The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 124 › സങ്കീർത്തനങ്ങൾ 124:4

സങ്കീർത്തനങ്ങൾ 124:4

വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, 2 നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 1

ബൈബിൾ (മലയാളം)

In The King James Version

Then the waters had overwhelmed us, the stream had gone over our soul:

In Context

3അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, 2 അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 1

5പ്രളയജലം 2 നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. 1

Read all of സങ്കീർത്തനങ്ങൾ 124

Cross References

Psalms 18:4മരണപാശങ്ങൾ എന്നെ ചുറ്റി; 2 അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 1

Psalms 32:6ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് + 32:6 സഹായം ആവശ്യമുള്ള സമയത്ത് കണ്ടെത്താകുന്ന കാലത്ത് അങ്ങേയോടു പ്രാർത്ഥിക്കും; 2 പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്‍റെ അടുക്കൽ എത്തുകയില്ല. 1

Psalms 42:8യഹോവ പകൽനേരത്ത് തന്‍റെ ദയ കാണിക്കും; 2 രാത്രിസമയത്ത് ഞാൻ അവിടുത്തേക്ക് പാട്ട് പാടിക്കൊണ്ടിരിക്കും; 2 എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നെ. 1

Psalms 69:15ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; 2 ആഴം എന്നെ വിഴുങ്ങരുതേ; 2 കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. 1

Isaiah 8:7അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്‍റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്‍റെ എല്ലാതോടുകളിലും പൊങ്ങി അതിന്‍റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.

Isaiah 59:19അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും 2 കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; 1 കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ 2 ഒരു നദിപോലെ അവൻ വരും. + 59:19 തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും. അവര്‍ക്കെതിരെ ഒരു കൊടി ഉയര്‍ത്തും 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 124:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 124:3സങ്കീർത്തനങ്ങൾ 124സങ്കീർത്തനങ്ങൾ 124:5 →