Psalms 13:6
യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് 2 ഞാൻ അവിടുത്തേക്ക് പാട്ടുപാടും.
ബൈബിൾ (മലയാളം)
In The King James Version
I will sing unto the LORD, because he hath dealt bountifully with me.
In Context
5ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; 2 എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 1
Cross References
Psalms 21:13യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കേണമേ; 2 ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.
Psalms 116:7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; 2 എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു. 1