Psalms 13:5
ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; 2 എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
But I have trusted in thy mercy; my heart shall rejoice in thy salvation.
In Context
6യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് 2 ഞാൻ അവിടുത്തേക്ക് പാട്ടുപാടും.
Cross References
Psalms 9:14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് 2 അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. 1
Psalms 32:10ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; 2 എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും. 1
Psalms 33:21കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ 2 നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. 1
Psalms 38:17ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; 2 എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. 1
Psalms 51:12അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ; 2 മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. 1
Psalms 119:81ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; 2 അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. 1