സങ്കീർത്തനങ്ങൾ 147:7
സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; 2 കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; 1
ബൈബിൾ (മലയാളം)
In The King James Version
Sing unto the LORD with thanksgiving; sing praise upon the harp unto our God:
In Context
6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; 2 അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. 1
Read all of സങ്കീർത്തനങ്ങൾ 147
Cross References
Exodus 15:20അഹരോന്‍റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
Psalms 68:32ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; 2 കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. 1
Psalms 95:1വരുവിൻ, നാം യഹോവയ്ക്കു പാടുക; 2 നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. 1
Psalms 107:21അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും 2 മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. 1