സങ്കീർത്തനങ്ങൾ 22:19
അവിടുന്ന് അകന്നിരിക്കരുതേ; 2 എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
But be not thou far from me, O LORD: O my strength, haste thee to help me.
In Context
18എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു, 2 എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു. 1
20വാളിൽനിന്ന് എന്‍റെ പ്രാണനെയും 2 നായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. 1
Cross References
Psalms 10:1യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? 2 കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്? 1
Psalms 21:1യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു; 2 അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. 1
Psalms 40:13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 69:13ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; 2 ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, 2 അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളേണമേ. 1