The Bible Software
bible.softwarePsalmsPsalms 40 › Psalms 40:13

Psalms 40:13

യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Be pleased, O LORD, to deliver me: O LORD, make haste to help me.

In Context

12അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു 2 നോക്കുവാൻ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; 1 അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; 2 ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. 1

14എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; 2 എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 1

Read all of Psalms 40

Cross References

Psalms 25:17എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; 2 എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ. 1

Psalms 38:22എന്‍റെ രക്ഷയാകുന്ന കർത്താവേ, 2 എന്‍റെ സഹായത്തിനായി വേഗം വരേണമേ.

Psalms 71:12ദൈവമേ, എന്നോട് അകന്നിരിക്കരുതേ; 2 എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 40:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 40:12Psalms 40Psalms 40:14 →