The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 29 › സങ്കീർത്തനങ്ങൾ 29:7

സങ്കീർത്തനങ്ങൾ 29:7

യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The voice of the LORD divideth the flames of fire.

In Context

6അവൻ അവയെ കാളക്കുട്ടിയെപ്പോലെയും 2 ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. 1

8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; 2 യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 29

Cross References

Exodus 9:23മോശെ തന്‍റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ മിസ്രയീമിന്മേൽ കല്മഴ പെയ്യിച്ചു.

Numbers 16:35അപ്പോൾ യഹോവയിങ്കൽനിന്ന് തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

Job 37:3അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും 2 അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. 1

Psalms 18:14ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1

Psalms 144:5യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; 2 പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 29:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 29:6സങ്കീർത്തനങ്ങൾ 29സങ്കീർത്തനങ്ങൾ 29:8 →