The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 29 › സങ്കീർത്തനങ്ങൾ 29:8

സങ്കീർത്തനങ്ങൾ 29:8

യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; 2 യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The voice of the LORD shaketh the wilderness; the LORD shaketh the wilderness of Kadesh.

In Context

7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 1

9യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു + 29:9 യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; 2 അത് വനങ്ങളെ തോലുരിക്കുന്നു; 2 കർത്താവിന്‍റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്നു ചൊല്ലുന്നു. 1

Read all of സങ്കീർത്തനങ്ങൾ 29

Cross References

Job 9:6അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; 2 അതിന്‍റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. 1

Psalms 46:3അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും 2 പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല. സേലാ. 1

Joel 3:16യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, 2 യെരൂശലേമിൽ നിന്നു തന്‍റെ നാദം കേൾപ്പിക്കുകയും ചെയ്യും; 1 ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; 2 എന്നാൽ യഹോവ തന്‍റെ ജനത്തിന് ശരണവും 2 യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും. 1 ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ 1

Haggai 2:21“നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോട് പറയേണ്ടത്: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 29:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 29:7സങ്കീർത്തനങ്ങൾ 29സങ്കീർത്തനങ്ങൾ 29:9 →