സങ്കീർത്തനങ്ങൾ 40:3
അവിടുന്ന് എന്‍റെ വായിൽ ഒരു പുതിയ പാട്ട് തന്നു, 2 നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; 1 പലരും അത് കണ്ടു ഭയപ്പെട്ട് 2 യഹോവയിൽ ആശ്രയിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 27:5അനർത്ഥദിവസത്തിൽ കർത്താവ് തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; 2 തിരുനിവാസത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും; 2 പാറമേൽ എന്നെ ഉയർത്തും. 1
Psalms 34:1ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; 2 അവിടുത്തെ സ്തുതി എപ്പോഴും എന്‍റെ അധരങ്ങളിൽ ഉണ്ടായിരിക്കും. 1
Psalms 37:23ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ 2 യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു. 1
Psalms 64:9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് 2 ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; 2 ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും. 1
Psalms 103:1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. 1
Psalms 142:7ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ 2 എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; 1 അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ 2 നീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും.