The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 48 › സങ്കീർത്തനങ്ങൾ 48:2

സങ്കീർത്തനങ്ങൾ 48:2

മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം 2 ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Beautiful for situation, the joy of the whole earth, is mount Zion, on the sides of the north, the city of the great King.

In Context

1നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ 2 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 1

3അതിന്‍റെ അരമനകളിൽ ദൈവം 2 ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 48

Cross References

Psalms 50:2സൗന്ദര്യത്തിന്‍റെ പൂർണ്ണതയായ 2 സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു. 1

Psalms 87:3ദൈവത്തിന്‍റെ നഗരമേ, 2 നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ. 1

Psalms 135:21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ 2 സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. 1 യഹോവയെ സ്തുതിക്കുവിൻ.

Isaiah 14:13“ഞാൻ സ്വർഗ്ഗത്തിൽ കയറും; 2 എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; 1 ഉത്തരദിക്കിന്‍റെ അതിർത്തിയിൽ 2 സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 1

Isaiah 60:15ആരും കടന്നുപോകാത്തവിധം 2 നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം 1 ഞാൻ നിന്നെ നിത്യമാഹാത്മ്യവും 2 തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും. 1

Jeremiah 3:19ഞാൻ നിന്നെ ദത്തെടുത്ത്, നിനക്കു ജനതകളുടെ 2 അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് 2 എങ്ങനെ എന്നു വിചാരിച്ചു; 1 നീ എന്നെ: ‘എന്‍റെ പിതാവേ’ എന്നു വിളിച്ച്, 2 എന്നെ വിട്ടുമാറാതെയിരിക്കും എന്നും ഞാൻ വിചാരിച്ചു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 48:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 48:1സങ്കീർത്തനങ്ങൾ 48സങ്കീർത്തനങ്ങൾ 48:3 →