സങ്കീർത്തനങ്ങൾ 49:14
അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; 2 മൃത്യു അവരെ മേയിക്കുന്നു; 1 നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; 2 അവരുടെ സൗന്ദര്യം ഇല്ലാതെയാകും; 2 അവര്‍ നേരെ പാതാളത്തിലേക്ക് ഇറങ്ങുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 4:21അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട് 2 അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'
Job 21:13അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; 2 ശാന്തമായി + 21:13 ശാന്തമായി ക്ഷണനേരത്തില്‍പാതാളത്തിലേക്ക് ഇറങ്ങുന്നു. 1
Job 24:19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും 2 പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. 1
Psalms 9:17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും 2 പാതാളത്തിലേക്കു തിരിയും. 1
Psalms 39:11“പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ 2 അവിടുന്ന് അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; 2 ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ. 1
Psalms 47:3കർത്താവ് ജനതകളെ നമ്മുടെ കീഴിലും 2 വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. 1