The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 52 › സങ്കീർത്തനങ്ങൾ 52:8

സങ്കീർത്തനങ്ങൾ 52:8

ഞാനോ, ദൈവത്തിന്‍റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; 2 ഞാൻ ദൈവത്തിന്‍റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

But I am like a green olive tree in the house of God: I trust in the mercy of God for ever and ever.

In Context

7“ദൈവത്തെ ശരണമാക്കാതെ 2 തന്‍റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും 2 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും + 52:7 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും അവന്‍ തന്‍റെ ദുഷ്ടതയിൽ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്നു പറയും, 1

9അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും; 2 ഞാൻ തിരുനാമത്തിൽ പ്രത്യാശവക്കും; 2 അങ്ങേയുടെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

Read all of സങ്കീർത്തനങ്ങൾ 52

Cross References

Psalms 1:3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1

Psalms 33:18യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും 2 തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 1

Psalms 92:12നീതിമാൻമാർ പനപോലെ തഴയ്ക്കും; 2 ലെബാനോനിലെ ദേവദാരുപോലെ വളരും. 1

Psalms 147:11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1

Hosea 14:6അവന്‍റെ കൊമ്പുകൾ പടരും; 1 അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയും 2 അവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 52:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 52:7സങ്കീർത്തനങ്ങൾ 52സങ്കീർത്തനങ്ങൾ 52:9 →