The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 7 › സങ്കീർത്തനങ്ങൾ 7:2

സങ്കീർത്തനങ്ങൾ 7:2

അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; 2 വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 1

ബൈബിൾ (മലയാളം)

In The King James Version

Lest he tear my soul like a lion, rending it in pieces, while there is none to deliver.

In Context

1എന്‍റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; 2 എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ. 1

3എന്‍റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, 2 എന്‍റെ പക്കൽ നീതികേടുണ്ടെങ്കിൽ, 1

Read all of സങ്കീർത്തനങ്ങൾ 7

Cross References

Deuteronomy 33:20ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. 2 ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് 2 ഭുജവും നെറുകയും പറിച്ചുകീറുന്നു. 1

2 Samuel 14:6എന്നാൽ അങ്ങേയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചു മാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.

Psalms 10:9സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; 2 എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; 2 എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു. 1

Psalms 16:1ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ 2 എന്നെ കാത്തുകൊള്ളേണമേ, 1

Psalms 22:13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ 2 അവർ എന്‍റെ നേരെ വായ് പിളർക്കുന്നു. 1

Psalms 35:15അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; 2 ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, 2 അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 7:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 7:1സങ്കീർത്തനങ്ങൾ 7സങ്കീർത്തനങ്ങൾ 7:3 →