സങ്കീർത്തനങ്ങൾ 97:12
നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; 1 കർത്താവിന്‍റെ വിശുദ്ധനാമത്തിന് + 97:12 കർത്താവിന്‍റെ വിശുദ്ധനാമത്തിന് കർത്താവിന്‍റെ ഓര്‍മ്മയ്ക്ക് സ്തോത്രം ചെയ്യുവിൻ.
ബൈബിൾ (മലയാളം)
In The King James Version
Rejoice in the LORD, ye righteous; and give thanks at the remembrance of his holiness.
In Context
Cross References
Psalms 30:4യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. 1
Psalms 32:11നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; 2 ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.
Habakkuk 1:12എന്‍റെ ദൈവമായ യഹോവേ, 2 അങ്ങ് പുരാതനമേ എന്‍റെ പരിശുദ്ധ ദൈവമല്ലയോ? 1 ഞങ്ങൾ മരിക്കുകയില്ല; 2 യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; 1 പാറയായുള്ളോവേ, ശിക്ഷയ്ക്കായി 2 അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു. 1
Zephaniah 3:14സീയോൻപുത്രിയേ + 3:14 സീയോൻപുത്രിയേ യിസ്രായേല്‍ മക്കളേ, ഘോഷിച്ചാനന്ദിക്കുക; 2 യിസ്രായേലേ, ആർപ്പിടുക; 1 യെരൂശലേം പുത്രിയേ + 3:14 യെരൂശലേം പുത്രിയേ യെരൂശലേം ജനങ്ങളേ, 2 പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 1
Hebrews 12:10നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നു.