സങ്കീർത്തനങ്ങൾ 97:4
ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 1 ഭൂമി അത് കണ്ടു വിറയ്ക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
His lightnings enlightened the world: the earth saw, and trembled.
In Context
3തീ അവിടുത്തെ മുമ്പായി പോകുന്നു; 1 ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 1
5യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ, 1 പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 1
Cross References
Job 9:6അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; 2 അതിന്‍റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. 1
Psalms 77:18അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; 2 മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; 2 ഭൂമി കുലുങ്ങി നടുങ്ങിപ്പോയി. 1
Psalms 96:9വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; 2 സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ. 1
Psalms 114:7ഭൂമിയേ, നീ കർത്താവിന്‍റെ സന്നിധിയിൽ, 2 യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്കുക. 1
Jeremiah 10:10യഹോവയോ സത്യദൈവം; 2 അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; 1 അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; 2 ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല.
Matthew 28:2പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്‍റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു.