വെളിപ്പാട് 18:2
അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബേല്‍ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 11:16പുള്ള്, കടൽകാക്ക, അതത് വിധം പ്രാപ്പിടിയൻ,
Isaiah 14:23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1 അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
Isaiah 34:11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; 2 മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; 1 അവൻ അതിന്മേൽ പാഴിന്‍റെ നൂലും 2 ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും. 1
Jeremiah 50:39ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരുനാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അത് നിവാസികൾ ഇല്ലാതെ കിടക്കും.
Jeremiah 51:37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, 2 കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും 2 പരിഹാസത്തിനും വിഷയവുമായിത്തീരും. 1
Joel 3:16യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, 2 യെരൂശലേമിൽ നിന്നു തന്‍റെ നാദം കേൾപ്പിക്കുകയും ചെയ്യും; 1 ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; 2 എന്നാൽ യഹോവ തന്‍റെ ജനത്തിന് ശരണവും 2 യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും. 1 ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ 1