bible.software › വെളിപ്പാട് › വെളിപ്പാട് 5 › വെളിപ്പാട് 5:3
വെളിപ്പാട് 5:3
ചുരുൾ തുറക്കുവാനോ അത് ഒന്ന് നോക്കുവാൻ പോലുമോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.
ബൈബിൾ (മലയാളം)
In The King James Version
And no man in heaven, nor in earth, neither under the earth, was able to open the book, neither to look thereon.
In Context
2ആ ചുരുൾ തുറപ്പാനും അതിന്‍റെ മുദ്ര പൊട്ടിയ്ക്കുവാനും യോഗ്യൻ ആർ? എന്നു അത്യുച്ചത്തിൽ വിളംബരം ചെയ്യുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു.
4ചുരുൾ തുറക്കുവാനോ അത് വായിക്കുവാനോ നോക്കുവാനോ യോഗ്യതയുള്ള ആരെയും കണ്ടെത്തായ്കകൊണ്ട് ഞാൻ അതിദുഃഖത്തോടെ കരഞ്ഞു.
Read all of വെളിപ്പാട് 5
Cross References
Isaiah 40:13യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ 2 അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? 1
Romans 11:34കർത്താവിന്‍റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ?
This Verse In Other Editions
Study വെളിപ്പാട് 5:3