The Bible Software
bible.softwareZechariahZechariah 9 › Zechariah 9:13

Zechariah 9:13

ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും 2 എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; 2 സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ, 1 നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തി 2 നിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും. 1

ബൈബിൾ (മലയാളം)

In The King James Version

When I have bent Judah for me, filled the bow with Ephraim, and raised up thy sons, O Zion, against thy sons, O Greece, and made thee as the sword of a mighty man.

In Context

12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; 2 ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 1

14യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും; 2 അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; 1 യഹോവയായ കർത്താവ് കാഹളം ഊതി 2 തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. 1

Read all of Zechariah 9

Cross References

Psalms 18:32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും 2 എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. 1

Psalms 49:2സാമാന്യജനവും ശ്രേഷ്ഠജനവും 2 ധനവാന്മാരും ദരിദ്രന്മാരും തന്നെ. 1

Psalms 149:6അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും 2 അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. 1

Isaiah 49:2അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; 2 അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ + 49:2 പൂണി ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ. മറച്ചുവച്ചു. 1

Lamentations 4:2തങ്കതുല്യരായിരുന്ന 2 സീയോൻ്റെ വിശിഷ്ടപുത്രന്മാരെ 1 കുശവന്‍റെ പണിയായ മൺപാത്രങ്ങളെപ്പോലെ 2 എണ്ണിയിരിക്കുന്നതെങ്ങനെ? 1

Daniel 11:32നിയമലംഘികളായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Zechariah 9:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Zechariah 9:12Zechariah 9Zechariah 9:14 →