The Bible Software
bible.softwareസെഖര്യാവ്സെഖര്യാവ് 9 › സെഖര്യാവ് 9:3

സെഖര്യാവ് 9:3

സോർ തനിക്കു ഒരു കോട്ട പണിത്, 2 പൊടിപോലെ വെള്ളിയും 2 വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

And Tyrus did build herself a strong hold, and heaped up silver as the dust, and fine gold as the mire of the streets.

In Context

2ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനും 2 ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ. 1

4എന്നാൽ കർത്താവ് അവളെ ഇറക്കും + 9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം. , 2 അവളുടെ കൊത്തളം + 9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം. കടലിൽ ഇട്ടുകളയും; 2 അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും. 1

Read all of സെഖര്യാവ് 9

Cross References

Joshua 19:29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.

1 Kings 10:27രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി.

Job 22:24നിന്‍റെ പൊന്ന് പൊടിയിലും 2 ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. 1

Isaiah 23:8കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും 2 ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ 2 സോരിനെക്കുറിച്ച് അത് നിർണ്ണയിച്ചതാര്? 1

Ezekiel 27:33നിന്‍റെ ചരക്ക് സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, 2 നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി, 1 നിന്‍റെ സമ്പത്തിൻ്റെയും വ്യാപാരത്തിൻ്റെയും പെരുപ്പംകൊണ്ട് 2 ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. 1

Ezekiel 28:4നിന്‍റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും 2 നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും 2 നിന്‍റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഖര്യാവ് 9:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഖര്യാവ് 9:2സെഖര്യാവ് 9സെഖര്യാവ് 9:4 →