The Bible Software
bible.softwareസെഫന്യാവ്സെഫന്യാവ് 3 › സെഫന്യാവ് 3:10

സെഫന്യാവ് 3:10

കൂശ് നദികളുടെ അക്കരെനിന്ന് 2 എന്‍റെ നമസ്കാരികൾ, 1 എന്‍റെ ചിതറിപ്പോയവരുടെ സഭ തന്നെ, 2 എനിക്ക് വഴിപാട് കൊണ്ടുവരും. 1

ബൈബിൾ (മലയാളം)

In The King James Version

From beyond the rivers of Ethiopia my suppliants, even the daughter of my dispersed, shall bring mine offering.

In Context

9അപ്പോൾ സകലജാതികളും 2 യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് 1 ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് 2 ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും. 1

11അന്ന് ഞാൻ അവരുടെ മദ്ധ്യത്തില്‍ + 3:11 അവരുടെ മദ്ധ്യത്തില്‍ നിന്‍റെ മദ്ധ്യത്തില്‍ നിന്ന് 2 അഹങ്കരിച്ച് ഉല്ലസിക്കുന്നവരെ നീക്കിക്കളയും. 1 നീ എന്‍റെ വിശുദ്ധപർവ്വതത്തിൽ 2 ഇനി അഹങ്കരിക്കാതിരിക്കുന്നതുകൊണ്ട് 1 നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന 2 സകലപ്രവൃത്തികളുംനിമിത്തം 2 അന്ന് ലജ്ജിക്കേണ്ടിവരുകയില്ല. 1

Read all of സെഫന്യാവ് 3

Cross References

Psalms 72:8അവൻ സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 1

Isaiah 18:1അയ്യോ, കൂശിലെ നദികൾക്കരികിൽ 2 ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ! 1

Isaiah 27:12ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.

Isaiah 60:4നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു; 2 നിന്‍റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; 2 നിന്‍റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും. 1

Isaiah 66:19ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്‍റെ കീർത്തി കേൾക്കുകയും എന്‍റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്‍റെ മഹത്ത്വത്തെ ജനതകളുടെ ഇടയിൽ പ്രസ്താവിക്കും;

Malachi 1:11സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ എന്‍റെ നാമം ജനതകളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്‍റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്‍റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:9സെഫന്യാവ് 3സെഫന്യാവ് 3:11 →