The Bible Software
bible.softwareസെഫന്യാവ്സെഫന്യാവ് 3 › സെഫന്യാവ് 3:9

സെഫന്യാവ് 3:9

അപ്പോൾ സകലജാതികളും 2 യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് 1 ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് 2 ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും. 1

ബൈബിൾ (മലയാളം)

In The King James Version

For then will I turn to the people a pure language, that they may all call upon the name of the LORD, to serve him with one consent.

In Context

8അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ 2 എനിക്കായി കാത്തിരിക്കുക” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1 എന്‍റെ ക്രോധവും എന്‍റെ ഉഗ്രകോപവും 2 പകരേണ്ടതിന് ജനതകളെ ചേർക്കുവാനും 1 രാജ്യങ്ങളെ കൂട്ടുവാനും 2 ഞാൻ തീരുമാനിച്ചിരിക്കുന്നു; 1 സർവ്വഭൂമിയും എന്‍റെ തീക്ഷ്ണതാഗ്നിക്ക് 2 ഇരയായിത്തീരും. 2

10കൂശ് നദികളുടെ അക്കരെനിന്ന് 2 എന്‍റെ നമസ്കാരികൾ, 1 എന്‍റെ ചിതറിപ്പോയവരുടെ സഭ തന്നെ, 2 എനിക്ക് വഴിപാട് കൊണ്ടുവരും. 1

Read all of സെഫന്യാവ് 3

Cross References

Genesis 11:1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.

Psalms 22:27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; 2 സകലവംശങ്ങളും അവന്‍റെ മുൻപാകെ + 22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും. 1

Psalms 113:3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ 2 യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 1

Isaiah 19:18ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.

Ezekiel 37:17പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്‍റെ കയ്യിൽ ഒന്നായിത്തീരും.

Zephaniah 2:11അപ്പോൾ അവർ യഹോവയെ ഭയപ്പെടും; 2 കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; 1 ജനതകളുടെ സകലദ്വീപുകളും 2 അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:8സെഫന്യാവ് 3സെഫന്യാവ് 3:10 →