Isaiah 66:19
ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്‍റെ കീർത്തി കേൾക്കുകയും എന്‍റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്‍റെ മഹത്ത്വത്തെ ജനതകളുടെ ഇടയിൽ പ്രസ്താവിക്കും;
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 10:4യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
1 Chronicles 1:7യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
1 Chronicles 16:24ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും 2 സർവ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ. 1
Isaiah 2:16എല്ലാ തർശ്ശീശ് കപ്പലിന്മേലും 2 മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും + 2:16 സകല ശൃംഗാരഗോപുരത്തിന്മേലും മനോഹരമായ സകല കപ്പലിന്മേലും. വരും. 1
Isaiah 18:3ഭൂതലത്തിലെ സർവ്വനിവാസികളും 2 ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, 1 പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, 2 നിങ്ങൾ നോക്കുവിൻ; 2 കാഹളം ഊതുമ്പോൾ കേൾക്കുവിൻ. 1
Isaiah 24:15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1