Zephaniah 3:13
യിസ്രായേലിൽ അവശേഷിച്ചവർ 2 നീതികേട് പ്രവർത്തിക്കുകയില്ല; 1 ഭോഷ്കുപറയുകയുമില്ല; 2 ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; 1 അവർ ആടുമാടുകളെ മേയുകയും 2 സുഖമായി വിശ്രമിക്കുകയും ചെയ്യും; 2 ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 20:30ഇങ്ങനെ തന്‍റെ ദൈവം നാലു ചുറ്റും അവന് സ്വസ്ഥത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്‍റെ ഭരണകാലം സമാധാനപൂർണമായിരുന്നു. 1 യെഹോശാഫാത്തിന്‍റെ ഭരണത്തിന്‍റെ അന്ത്യം
Psalms 119:3അവർ നീതികേട് പ്രവർത്തിക്കാതെ 2 കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു. 1
Isaiah 10:20ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ + 10:20 അശൂര്‍ രാജാവ് ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.
Isaiah 17:2അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; 2 അവ ആട്ടിൻകൂട്ടങ്ങൾക്കായിരിക്കും; 2 ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും. 1
Isaiah 54:14നീതിയാൽ നീ സ്ഥിരമായി നില്ക്കും; 2 നീ പീഡനത്തോട് അകന്നിരിക്കും; 1 നിനക്കു ഭയപ്പെടുവാനില്ലല്ലോ; 2 ഭീഷണിയോടു നീ അകന്നിരിക്കും; 2 അത് നിന്നോട് അടുത്തുവരുകയില്ല. 1
Isaiah 63:8“അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” 2 എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു. 1