2 Chronicles 20:30
ഇങ്ങനെ തന്‍റെ ദൈവം നാലു ചുറ്റും അവന് സ്വസ്ഥത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്‍റെ ഭരണകാലം സമാധാനപൂർണമായിരുന്നു. 1 യെഹോശാഫാത്തിന്‍റെ ഭരണത്തിന്‍റെ അന്ത്യം
ബൈബിൾ (മലയാളം)
In The King James Version
So the realm of Jehoshaphat was quiet: for his God gave him rest round about.
In Context
Cross References
Joshua 23:1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിനു സ്വസ്ഥത നല്കി, ഏറെക്കാലം കഴിഞ്ഞു. യോശുവയും വൃദ്ധനായി.
2 Chronicles 14:6യഹോവ അവനു വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ വര്‍ഷങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
Job 11:19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; 2 പലരും നിന്‍റെ മമത അന്വേഷിക്കും. 1
Proverbs 3:24നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല; 2 കിടക്കുമ്പോൾ നിന്‍റെ ഉറക്കം സുഖകരമായിരിക്കും. 1
Zephaniah 3:13യിസ്രായേലിൽ അവശേഷിച്ചവർ 2 നീതികേട് പ്രവർത്തിക്കുകയില്ല; 1 ഭോഷ്കുപറയുകയുമില്ല; 2 ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; 1 അവർ ആടുമാടുകളെ മേയുകയും 2 സുഖമായി വിശ്രമിക്കുകയും ചെയ്യും; 2 ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 1