The Bible Software
bible.software › സെഫന്യാവ് › സെഫന്യാവ് 3 › സെഫന്യാവ് 3:19

സെഫന്യാവ് 3:19

നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; 2 ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും 1 സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ 2 പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

Behold, at that time I will undo all that afflict thee: and I will save her that halteth, and gather her that was driven out; and I will get them praise and fame in every land where they have been put to shame.

In Context

18ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി 2 സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ 2 ഞാൻ ചേർത്തുകൊള്ളും. 1

20ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, 2 ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; 1 നിങ്ങളുടെ കൺമുൻപിൽ ഞാൻ 2 നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ 1 ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ 2 കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് 2 യഹോവ അരുളിച്ചെയ്യുന്നു.

Read all of സെഫന്യാവ് 3

Cross References

Deuteronomy 26:19താൻ ഉണ്ടാക്കിയ സകലജനതകൾക്കും മീതെ നിന്നെ പുകഴ്ചയ്ക്കും കീർത്തിക്കും മാനത്തിനുമായി ഉയർത്തേണ്ടതിന് താൻ കല്പിച്ചതുപോലെ നിന്‍റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആയിരിക്കുമെന്നും ഇന്ന് നിന്‍റെ സമ്മതം വാങ്ങിയിരിക്കുന്നു.“

Isaiah 25:9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; 2 അവനെയാകുന്നു നാം കാത്തിരുന്നത്; 1 അവൻ നമ്മെ രക്ഷിക്കും; 2 അവൻ തന്നെ യഹോവ; 1 അവനെയത്രേ നാം കാത്തിരുന്നത്; 2 അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും. 1

Isaiah 33:1സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും 2 നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ 1 ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, 2 നിനക്കു അയ്യോ കഷ്ടം! 1 നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ 2 നിന്നെയും സാഹസം ചെയ്യും; 1 നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ 2 നിന്നോടും ദ്രോഹം പ്രവർത്തിക്കും. 1

Isaiah 41:12നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; 2 നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. 1

Isaiah 49:25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; 2 നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം; 1 നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും 2 നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും. 1

Isaiah 60:14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; 2 നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; 1 അവർ നിന്നെ യഹോവയുടെ നഗരം എന്നും 2 യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:18സെഫന്യാവ് 3സെഫന്യാവ് 3:20 →