The Bible Software
bible.softwareസെഫന്യാവ്സെഫന്യാവ് 3 › സെഫന്യാവ് 3:20

സെഫന്യാവ് 3:20

ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, 2 ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; 1 നിങ്ങളുടെ കൺമുൻപിൽ ഞാൻ 2 നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ 1 ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ 2 കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് 2 യഹോവ അരുളിച്ചെയ്യുന്നു.

ബൈബിൾ (മലയാളം)

In The King James Version

At that time will I bring you again, even in the time that I gather you: for I will make you a name and a praise among all people of the earth, when I turn back your captivity before your eyes, saith the LORD.

In Context

19നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; 2 ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും 1 സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ 2 പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും. 1

Read all of സെഫന്യാവ് 3

Cross References

Psalms 35:6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; 2 യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. 1

Isaiah 27:12ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.

Isaiah 56:8ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, 2 ‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’” എന്നു 1 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന 2 ദൈവമായ യഹോവയുടെ അരുളപ്പാടു. 1 ദുഷ്ടനേതാക്കൾക്കുള്ള താക്കീത് 1

Isaiah 61:9ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും 2 വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; 1 അവരെ കാണുന്നവർ എല്ലാവരും 2 അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.” 1

Isaiah 62:12അവർ അവരെ വിശുദ്ധജനമെന്നും 2 യഹോവയുടെ വിമുക്തന്മാ + 62:12 വിമുക്തന്മാ വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം. രെന്നും വിളിക്കും; 1 നിനക്കോ അന്വേഷിക്കപ്പെട്ടവൾ + 62:12 അന്വേഷിക്കപ്പെട്ടവൾ വളരെയധികം സ്നേഹിക്കപ്പെട്ടവള്‍ എന്നും 2 ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.

Jeremiah 23:3എന്‍റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:19സെഫന്യാവ് 3