1 Chronicles 16:26
ജനതകളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; 2 എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For all the gods of the people are idols: but the LORD made the heavens.
In Context
25യഹോവ വലിയവനും അത്യന്തം സ്തുത്യനും 2 സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. 1
27മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും 2 ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ട്. 1
Cross References
Job 9:8അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; 2 സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. 1
Psalms 115:4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; 2 മനുഷ്യരുടെ കൈവേല തന്നെ. 1
Isaiah 42:5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും 2 ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും 1 അതിലെ ജനത്തിനു ശ്വാസത്തെയും 2 അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത 2 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 1
Isaiah 44:24നിന്‍റെ വീണ്ടെടുപ്പുകാരനും 2 ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; 2 ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും 1 ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; 2 ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു? 1
Jeremiah 10:12അവിടുന്ന് തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; 2 തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; 2 തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 1
1 Corinthians 8:4അതുകൊണ്ട് വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും, ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു.