സങ്കീർത്തനങ്ങൾ 97:5
യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ, 1 പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 1 ഭൂമി അത് കണ്ടു വിറയ്ക്കുന്നു. 1
6ആകാശം ദൈവത്തിന്‍റെ നീതി പ്രസിദ്ധമാക്കുന്നു; 1 സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു. 1
Cross References
Judges 5:4യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, 2 ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ, 1 ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, 2 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, 1
Psalms 46:6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; 2 കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 1
Psalms 75:4ഡംഭം കാട്ടരുതെന്ന് ഡംഭികളോടും 2 കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു. 1
Isaiah 24:19ഭൂമി പൊടുപൊടെ പൊട്ടുന്നു; 2 ഭൂമി കിറുകിറെ കീറുന്നു; 2 ഭൂമി കിടുകിട കിടുങ്ങുന്നു. 1
Isaiah 64:1അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം 2 അവിടുത്തെ നാമത്തെ അവിടുത്തെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ
Micah 1:4തീയുടെ മുമ്പിൽ മെഴുകുപോലെയും 2 മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും 1 പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും 2 താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 1