കൊലൊസ്സൃര്‍ 1:12
തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 6:7വെട്ടുകുഴിയിൽ വച്ചു തന്നെ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.
Psalms 36:9അവിടുത്തെ പക്കൽ ജീവന്‍റെ ഉറവുണ്ടല്ലോ; 2 അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. 1
Psalms 97:11നീതിമാന് വെളിച്ചം പ്രകാശിക്കുന്നു + 97:11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. 1
Psalms 116:7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; 2 എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു. 1
Proverbs 16:1ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; 2 നാവിന്‍റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു. 1
Daniel 2:23എന്‍റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, 2 ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്‍റെ കാര്യം 1 ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ 2 ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.” 1 ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു