The Bible Software
bible.softwareIsaiahIsaiah 29 › Isaiah 29:8

Isaiah 29:8

വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 വിശന്നിരിക്കുന്നതുപോലെയും 1 ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും 1 സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന 2 സകലജനതകളുടെയും കൂട്ടം ആയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

It shall even be as when an hungry man dreameth, and, behold, he eateth; but he awaketh, and his soul is empty: or as when a thirsty man dreameth, and, behold, he drinketh; but he awaketh, and, behold, he is faint, and his soul hath appetite: so shall the multitude of all the nations be, that fight against mount Zion.

In Context

7അരീയേലിന്‍റെ നേരെ യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം 2 അതിനും അതിന്‍റെ കോട്ടയ്ക്കും നേരെ യുദ്ധംചെയ്തു 1 അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, 2 ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും. 1

9വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; 2 അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; 1 അവർ മത്തരായിരിക്കുന്നു. 2 വീഞ്ഞുകൊണ്ടല്ലതാനും; 1 അവർ ചാഞ്ചാടിനടക്കുന്നു; 2 മദ്യപാനംകൊണ്ടല്ലതാനും. 1

Read all of Isaiah 29

Cross References

Psalms 73:20ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, 2 അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. 1

Isaiah 10:7അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; 2 തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; 1 നശിപ്പിക്കുവാനും അനേകം ജനതകളെ 2 ഛേദിച്ചുകളയുവാനുമാകുന്നു അവന്‍റെ താത്പര്യം. 1

Isaiah 41:12നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; 2 നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. 1

Nahum 2:1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; 2 കോട്ട കാത്തുകൊള്ളുക; 1 വഴി സൂക്ഷിച്ചു നോക്കുക; 2 അര മുറുക്കുക; 2 നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 29:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 29:7Isaiah 29Isaiah 29:9 →