The Bible Software
bible.softwareIsaiahIsaiah 29 › Isaiah 29:7

Isaiah 29:7

അരീയേലിന്‍റെ നേരെ യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം 2 അതിനും അതിന്‍റെ കോട്ടയ്ക്കും നേരെ യുദ്ധംചെയ്തു 1 അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, 2 ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും. 1

ബൈബിൾ (മലയാളം)

In The King James Version

And the multitude of all the nations that fight against Ariel, even all that fight against her and her munition, and that distress her, shall be as a dream of a night vision.

In Context

6ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും 2 മഹാനാദത്തോടും കൂടി ചുഴലിക്കാറ്റും കൊടുങ്കാറ്റും 1 ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി 2 അത് സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും. 1

8വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 വിശന്നിരിക്കുന്നതുപോലെയും 1 ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും 1 സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന 2 സകലജനതകളുടെയും കൂട്ടം ആയിരിക്കും. 1

Read all of Isaiah 29

Cross References

Psalms 73:20ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, 2 അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. 1

Isaiah 37:36എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം (1,85,000) പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.

Jeremiah 25:31ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; 2 യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; 1 അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് 2 ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Micah 4:11‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് 2 അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന 2 അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു. 1

Nahum 2:1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; 2 കോട്ട കാത്തുകൊള്ളുക; 1 വഴി സൂക്ഷിച്ചു നോക്കുക; 2 അര മുറുക്കുക; 2 നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. 1

Zechariah 12:9ആ നാളിൽ ഞാൻ യെരൂശലേമിന്‍റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 29:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 29:6Isaiah 29Isaiah 29:8 →