Nahum 2:1
സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; 2 കോട്ട കാത്തുകൊള്ളുക; 1 വഴി സൂക്ഷിച്ചു നോക്കുക; 2 അര മുറുക്കുക; 2 നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 50:14ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; 2 അത്യുന്നതനായ ദൈവത്തിന് നിന്‍റെ നേർച്ചകൾ കഴിക്കുക. 1
Isaiah 14:6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും 2 ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ 1 ജനതകളെ കോപത്തോടെ 2 ഭരിക്കുകയും ചെയ്തവനെ തന്നെ. 1
Isaiah 29:8വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 വിശന്നിരിക്കുന്നതുപോലെയും 1 ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും 1 സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന 2 സകലജനതകളുടെയും കൂട്ടം ആയിരിക്കും. 1
Jeremiah 25:9ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്‍റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിൻ്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും.
Jeremiah 50:23സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? 2 ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ? 1
Jeremiah 51:20നീ എന്‍റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; 2 ഞാൻ നിന്നെക്കൊണ്ട് ജനതകളെ തകർക്കുകയും 2 നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും. 1