Isaiah 30:20
കർത്താവ് നിങ്ങൾക്ക് കഷ്ടത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും മാത്രം തന്നാലും ഇനി നിന്‍റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്‍റെ കണ്ണ് നിന്‍റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 22:27ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.”
Psalms 30:5അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; 2 അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; 1 സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; 2 ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. 1
Psalms 80:5അങ്ങ് അവർക്ക് കണ്ണുനീരിന്‍റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; 2 ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു. 1
Psalms 127:2നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും 2 വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും 1 കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; 2 തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം + 127:2 ഉറക്കം കൊടുക്കുന്നു. 1
Isaiah 51:14പീഡകന്‍റെ ക്രോധം എവിടെ? 2 ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; 1 അവൻ തടവറയിൽ + 51:14 തടവറയിൽ കുഴി എന്നും പാതാളം എന്നും ഭാഷാന്തരങ്ങളിൽ കാണുന്നു. മരിക്കുകയില്ല; 2 അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. 1
Ezekiel 24:22ഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.